മെയില്‍ ലിസ്റ്റില്‍ ചേരുക
താങ്കള്‍ക്ക്‌ വേണ്ടി ഞങ്ങള്‍ തിരഞ്ഞെടുത്തത്‌
നബിദിനാഘോഷം ഇസ്ലാമിൽ സ്ഥിരപ്പെട്ട ആചാരമല്ല എന്നതിനുള്ള തെളിവുകൾ , ഇമാമീങ്ങളിൽ നിന്നും നിന്നും നിന്നും സച്ചരിതരായ മുന്ഗാമികളിൽ നിന്നും നിന്നും നിന്നും സൂഫി പ്രസിദ്ധീകരണങ്ങളിൽ നിന്നുമുള്ള തെളിവുകൾ
'എന്ത് കൊണ്ട് ഇസ്ലാം ?' എന്ന പുസ്തകത്തെ ആധാരമാക്കി 1435 റമദാനിൽ നടന്ന പരീക്ഷയുടെ റിസൾട്ട്‌. എല്ലാ വിജയികൾക്കും റബ്'വ മക്തബുദ്ദഅവയുടെ അഭിനന്ദനങ്ങൾ
സ്വഫര്‍ മാസത്തെക്കുറിച്ച്‌ ജനങ്ങള്‍ക്കിടയിലുള്ള അന്ധവിശ്വാസങ്ങളുടെ വിവരണം
സിഹ്‌ര്‍, ജ്യോത്സ്യം, പക്ഷിനോട്ടം, കണക്കുനോട്ടം, തുടങ്ങിയ വിഷയങ്ങളില്‍ ഇസ്ലാമിന്റെ വീക്ഷണമെന്താണ്‌, വിധിയെന്താണ്‌ എന്നതിനെ സംബന്ധിച്ച്‌ പ്രമാണബദ്ധമായി വിശദീകരിക്കുന്ന രചനയാണ്‌ ഇത്‌. വിശ്വാസികള്‍ ശ്രദ്ധയോടെ വായിക്കേണ്ട കൃതി.

ദുല്‍ഹജ്ജിലെ പത്ത്‌ ദിനരാത്രങ്ങളും അവക്കുള്ള ശ്രേഷ്ഠതകളും: ദുല്‍ഹജ്ജ്‌ (പത്ത്‌): ശ്രേഷ്ഠതകള്‍ , ഉദ്‌ഹിയത്ത്‌, ബലിപെരുന്നാള്‍ , വിശുദ്ധ ഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും വെളിച്ചത്തില്‍്‍
ദുല്‍ഹിജ്ജിലെ ആദ്യ പത്ത് ദിനത്തിനുള്ള പ്രത്യേകതയും ബലിപെരുന്നളിന്റെയും ഉദ്’ഹിയ്യത്തിന്റെയും വിധികളും ഉള്‍ക്കൊള്ളുന്നു.
റമദാനില്‍ നേടിയെടുത്ത സൂക്ഷ്മതയും ഈമാനിക ചൈതന്യവും ശവ്വാലിലും തുടര്ന്നു അടുത്ത റമദാന്‍ വരേയും നിലനിര്ത്തേണ്ടതിന്റെ ആവശ്യകത. ശവ്വാലില്‍ സുന്നത്തായ 6 നൊമ്പുകളുടെ പ്രാധാന്യം . പിശാചിന്റെ വഴിപിഴപ്പിക്കലില്‍ ന്നിന്നും രക്ഷ നേടുവാന്‍ വര്ഷം മുഴുവനും ജാഗ്രത കാണിക്കുക, മുതലായവ ....
പെരുന്നാൾ നമസ്ക്കാരത്തിന്റെയും ഖുത്ബയുടെയും വിധി വിലക്കുകൾ , പെരുന്നാളിന്റെ സുന്നത്തുകൾ , ശ്രദ്ധിക്കേണ്ട കാര്യങ്ങൾ , എന്നിവ വിവരിക്കുന്നു.
ശവ്വാലിലെ സുന്നത്താക്കപ്പെട്ട ആറു നോമ്പിന്‍റെ സവിശേഷതയെയും റമദാനിനു ശേഷം ജീവിതത്തില്‍ സൂക്ഷ്മത നഷ്ടപ്പെടാതിരിക്കേണ്ടതി നെക്കുറിച്ചും പ്രതിപാദിക്കുന്നു.
ഏറ്റവും പുതിയതായി ചേര്‍ത്തത്‌ ( മലയാളം )
വിശുദ്ധ ഖുര്‍ആന്‍
( മലയാളം )
2014-12-02
ഖാരി ഷൌഖീ അബ്ദു ശ്വാദിഖ് അബ്ദുല് ഹമീദ് നടത്തിയ ഖുര്ആന് പാരായണം Mp3 128 kbps.
വാര്‍ത്തകള്‍
( മലയാളം )
2014-11-23
'എന്ത് കൊണ്ട് ഇസ്ലാം ?' എന്ന പുസ്തകത്തെ ആധാരമാക്കി 1435 റമദാനിൽ നടന്ന പരീക്ഷയുടെ റിസൾട്ട്‌. എല്ലാ വിജയികൾക്കും റബ്'വ മക്തബുദ്ദഅവയുടെ അഭിനന്ദനങ്ങൾ
പോസ്റ്റര്
( മലയാളം )
2014-10-11
ഹാജിയുടെ ദിന കര്മ്മുങ്ങള്‍ വളരെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ഉപയുക്തമായ ഒരു ചാര്ട്ടാുണ് ഇത്. ഹജ്ജു തുടങ്ങിയത് മുതല്‍ അവസാനിക്കുന്നത് വരെയുള്ള ഓരോ ദിവസത്തെയും കര്മ്മളങ്ങളെ അതാതു ദിവസത്തിലെ തിയ്യതിയും ദിവസവും സമയവും ചേര്ത്തുു വ്യക്തമാക്കിയിരിക്കുന്നു.
പോസ്റ്റര്
( മലയാളം )
2014-09-29
വിശ്വാസിയുടെ ദിനം പ്രതിയുള്ള പ്രാര്ത്ഥനകള്
ലേഖനങ്ങള്‍
( മലയാളം )
2014-07-28
പ്രവാചകന്‍(സ)യുടെ കാലഘട്ടത്തി ലെ നജ്ദിന്റെ അവസ്ഥ , സ്വഹാബികളുടെയും, താബിഉകളുടെയും കാലത്തെ മതപരവും, ദുന്യതവിയുമായ അവസ്ഥകൾ, അതിന്ന് ശേഷമുള്ള നജ്ദിന്റെ ചരിത്രം, സഊദി അറേബ്യന്‍ ഗവണ്മെ്ന്റിന്റെ ഉദയവും, ഭരണം നടത്തിയിരുന്ന ഭരണാധിപന്മാരെ കുറിച്ചും, അവരുടെ ഭരണ പരിഷ്കാരങ്ങളെ കുറിച്ചും വിശദമാക്കുന്നു. സഊദി അറേബ്യയുടെ മതപരവും, സാമ്പത്തികവും, സാംസ്കാരികവുമായ അവസ്ഥകൾ , അതുപോലെ ഇസ്ലാമി നും, മുസ്ലീങ്ങള്ക്കും , ഇരു ഹറമുകള്ക്കും , ഹാജിമാർക്കും , ഖുർആൻ പ്രസിദ്ധീകരിക്കുന്നതിന്നും ആധുനിക സൗദി അറേബ്യ ചെയ്യുന്ന സേവനങ്ങളും വിവരിക്കുന്നു.
ഫത്‘വകള്‍
( മലയാളം )
2014-07-27
ആരാധന അല്ലാഹുവിനു മാത്രം എന്നതാണ് ഇസ്ലാമിന്റെു അടിസ്ഥാന തത്വം. പ്രാര്ഥ്നയും സഹായാര്ഥ്നയും അല്ലാഹുവിനു മാത്രം അര്പ്പിഥക്കപ്പെടേണ്ട ആരാധനകളാണ് എന്നാണ് ഖുര്ആപനും സുന്നത്തും പഠിപ്പിക്കുന്നത്. ഇതിനു വിപരീതമായി പ്രാര്ഥുനയും സഹായാര്ഥാനയും ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ അമ്പിയാക്കളും ഔലിയാക്കളും അടക്കം പല മഹാന്മാര്ക്കും അര്പ്പി ക്കപ്പെടുന്നു. ഈ ശിര്ക്കഹന്‍ പ്രവര്ത്തകനത്തെക്കുറിച്ചു സൌദി അറേബ്യയിലെ മുന്‍ ഗ്രാന്ഡ്ക‌ മുഫ്തിയും പണ്ടിതവര്യനുമായ ഷെയ്ഖ്‌ ഇബ്നുബാസിനോട് ചോദിക്കപ്പെട്ട ചോദ്യവും അതിനു അദ്ദേഹം നല്കിോയ മറുപടിയും.
ലേഖനങ്ങള്‍
( മലയാളം )
2014-07-27
പാപം മനുഷ്യ സഹജമാണ്‌. പശ്ചാത്താപമാണ്‌ അതിന്ന്‌ പരിഹാരം. പശ്ചാത്തപി ക്കുന്നവരാണ്‌ പാപം ചെയ്തവരിലെ ശ്രേഷ്ഠൻമാർ. തൗബ ചെയ്യുന്ന ആളുകളോടാണ്‌ അല്ലാഹുവിന്ന്‌ ഇഷ്ടമുള്ളത്‌. ഈ വക വിഷയങ്ങളെ ഹൃസ്വമായി വിശദീകരിക്കുന്ന കനപ്പെട്ട ലേഖനം
ലേഖനങ്ങള്‍
( മലയാളം )
2014-07-27
സ്രഷ്ടാവായ അല്ലാഹു തന്റെി അടിമകള്ക്ക്് നല്കിിയ അനുഗ്രഹങ്ങള്‍ നിരവധിയാണ്. അതില്പ്പെ ട്ട മഹത്തായ അനുഗ്രഹമാണ് കാലങ്ങള്‍. കാലങ്ങളുടെയും കാലാവസ്ഥകളുടെയും മാറ്റങ്ങള്‍ മനുഷ്യ ജീവിതത്തിനു ഈ ഭൂമിയില്‍ ഒഴിച്ച് കൂടാനാവാത്തതാണ്. രാപ്പകളുടെ മാറ്റങ്ങള്‍, സൂര്യ ചന്ദ്രന്മാരുടെ ഗതിവിഗതികള്‍, ചൂടും തണുപ്പും, മഴ വര്ഷിരക്കല്‍ പോലെയുള്ള അല്ലാഹുവിന്റെു അനുഗ്രഹങ്ങളെ നന്ദിയോടെ സ്മരിക്കുന്ന ഒരു ലഘുലേഖയാണ് ഇത്. പ്രാപഞ്ചിക പ്രതിഭാസ ങ്ങളോട് വിശ്വാസി സിയുദെ നിലപാട് എന്തായിരിക്കണം എന്ന് സൂചിപ്പിക്കുന്നു.
പുസ്തകങ്ങള്
( മലയാളം )
2014-07-27
മാതാപിതാക്കൾ, ഉറക്കവും പ്രാർത്ഥനയും, ഖബർ സന്ദർശന മര്യാദകൾ, പ്രവാചകന്റെ പേരിലുള്ള സ്വലാത്ത്‌ തുടങ്ങിയ ജീവിതത്തിൽ പാലിക്കേണ്ട വിശ്വാസം, നിയമങ്ങൾ,മര്യാദകൾ, വിധിവിലക്കുകൾ, അനുഷ്ഠാനങ്ങൾ,ക ർമ്മങ്ങൾ എന്നിവ പ്രമാണബദ്ധമായി വിവരിക്കുന്നു.
പുസ്തകങ്ങള്
( മലയാളം )
2014-07-27
ഈമാൻ (വിശ്വാസ) കാര്യങ്ങളെ സംബന്ധിച്ച സംക്ഷിപ്തമായി വിവരണത്തോടൊപ്പം ശുദ്ധി , നമസ്കാരം , സകാത്‌ ,നോമ്പ്‌,ഹജ്ജ്‌, എന്നീ കാര്യങ്ങളുമായി ബന്ധപ്പെട്ട വിധികൾ അറിയാത്ത ആവശ്യകാർക്ക്‌ വ്യക്തവും സരളവുമായി ഇസ്ലാം കാര്യങ്ങൾ സംക്ഷിപ്തമായി വിവരിക്കുന്ന പുസ്തകം.
Go to the Top